Sep 24 05:49:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാജൻ കുമരശ്ശേരിൽ

 

By the same author


രാജൻ കുമരശ്ശേരിൽ

1950-ൽ എറണാകുളം ജില്ലയിലെ മുളക്കുളം ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ചു.

പൊളിറ്റിക്കൽ സയൻസിൽ മാസ്‌റ്റർ ബിരുദം നേടിയിട്ടുണ്ട്‌. രാഷ്‌ട്രപതി ഭവനിൽ ഓഫീസറാണ്‌.

ആദ്യ നോവലാണ്‌ ‘മൗനം’. ‘ഓലക്കുട’ എന്ന കഥാസമാഹാരം മുൻപ്‌ പ്രസിദ്‌ധപ്പെടുത്തിയിട്ടുണ്ട്‌.

ഭാര്യ ഃ സുരഭില

മക്കൾ ഃ ശബളിമ, ചരിഷ്‌മ

വിലാസം

ബംഗ്ലാവ്‌ നമ്പർ 16

പ്രസിഡന്റ്‌സ്‌ എസ്‌റ്റേറ്റ്‌

ന്യൂഡൽഹി - 110004


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited