Sep 24 18:48:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. യു. അമീർ

പി. യു. അമീർ

എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ 1962-ൽ ജനിച്ചു.

പിതാവ്‌ പി. എം. യൂസഫ്‌, മാതാവ്‌ പാത്തുമ്മ.

വിദ്യാഭ്യാസം - കളമശ്ശേരി ഗവ. ഹൈസ്‌കൂൾ, സെന്റ്‌ പോൾസ്‌ കോളെജ്‌, എറണാകുളം മഹാരാജാസ്‌ കോളെജ്‌.

മലയാള സാഹിത്യത്തിൽ എം. എ. ഭിരുദം. ആദ്യത്തെ നോവൽ ‘കോടമുക്കിലെ യാത്രക്കാർ’ 1991-ൽ കുങ്കുമം നടത്തിയ നോവൽ മത്സരത്തിൽ ഒന്നാം സമ്മാനത്തിന്‌ അർഹമായി. അനവധി കവിതകളും കഥകളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഭാര്യഃ സൽമ. മകൾ ഃ അൻസിയ.

വിലാസംഃ

പുത്തൻപുരയ്‌ക്കൽ,

യൂണിവേഴ്‌സിറ്റി പി.ഒ.

കളമശ്ശേരി, കൊച്ചി - 682 022


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited