Sep 20 21:36:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നളിനി ബേക്കൽ

നളിനി ബേക്കൽ

കാസർകോട്‌ ജില്ലയിലെ ബേക്കലിൽ 1955-ൽ ജനിച്ചു.

ആദ്യ നോവൽ തുരുത്ത്‌ 1977-ൽ മാതൃഭൂമി നോവൽ മത്സരത്തിൽ ഒന്നാം സ്‌ഥാനം നേടി.

1987-ൽ മുച്ചിലോട്ടമ്മ എന്ന കൃതിക്ക്‌ ഇടശ്ശേരി അവാർഡും 1992-ൽ അമ്മദൈവങ്ങൾക്ക്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ നോവൽ അവാർഡും ലഭിച്ചു.

ഹംസഗാനം, കൃഷ്‌ണ (നോവലുകൾ), ഒറ്റക്കോലം (കഥകൾ) എന്നിവയാണ്‌ മറ്റു കൃതികൾ.

കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പിനർഹയായിട്ടുണ്ട്‌.

ഭർത്താവ്‌ ഃ പായിപ്ര രാധാകൃഷ്‌ണൻ

മക്കൾ ഃ അനുരാധ, അനുജ

വിലാസം

അകത്തൂട്ട്‌

പായിപ്ര, മാനാറി പി.ഒ

മൂവാടുപുഴ - 686673

എറണാകുളം ജില്ല


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited