Sep 21 14:13:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുധാ ഉണ്ണിക്കൃഷ്‌ണൻ

സുധാ ഉണ്ണിക്കൃഷ്‌ണൻ

1962 ൽ കൊല്ലം ജില്ലയിൽ പട്ടത്താനത്ത്‌ ജനിച്ചു.

പിതാവ്‌ ഃ ഡി. നീലാംബരൻ

മാതാവ്‌ ഃ ബി. വനജാക്ഷി

കോളജ്‌ വിദ്യാഭ്യാസത്തിന്‌ ശേഷം മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ നേടി. 1987 മുതൽ സ്വന്തമായി കൊല്ലത്ത്‌ ചിന്നക്കടയിൽ സുധ ക്ലിനിക്കൽ ലബോറട്ടറി എന്ന സ്‌ഥാപനം നടത്തുന്നു. ഹരിശ്രീ ട്രാവൽ ആന്റ്‌ ടൂറിസ്‌റ്റ്‌ ഗൈഡിന്റെ പത്രാധിപ കൂടിയാണ്‌.

ഭർത്താവ്‌ ഉണ്ണിക്കൃഷ്‌ണൻ ഉളിയക്കോവിൽ പബ്ലിക്‌ റിലേഷൻസ്‌ വകുപ്പിൽ അസിസ്‌റ്റന്റ്‌ ഇൻഫർമേഷൻ ഓഫീസറാണ്‌.

മകൻ ഃ രോഹിത്‌ കൃഷ്‌ണ

മകൾ ഃ ആരതി കൃഷ്‌ണ

വിലാസം

ചെപ്പിളയിൽ വീട്‌

ഉളിയക്കോവിൽ പി.ഒ.

കൊല്ലം 691019

മറ്റു കൃതികൾ ഃ

ഹെപ്പറ്റൈറ്റിസ്‌ - ബി (മഞ്ഞപ്പിത്ത കരൾരോഗം)

സത്യവും മിഥ്യയും


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited