Sep 25 17:14:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി. ആർ. രാജൻ

സി. ആർ. രാജൻ

1959-ൽ തൃശൂരിലെ ഒളരിക്കരയിൽ ജനിച്ചു. റപ്പായിയും മേരിയുമാണ്‌ മാതാപിതാക്കൾ. തൃശൂർ സെന്റ്‌ തോമസ്‌ കോളജിൽ നിന്നും ഇക്കണോമിക്‌സിൽ ബിരുദവും മൈസൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ജേർണലിസം ഡിപ്ലോമയും നേടി. ആദ്യകഥ കുങ്കുമം വാരികയിൽ പ്രസിദ്ധീകരിച്ചു - ‘ഒന്നേ ഒന്നേ പോ പോ.’ ആദ്യ നോവൽ (വെടിക്കെട്ട്‌) ദീപിക വാരാന്തപ്പതിപ്പിലും. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ഇരുപത്തഞ്ചിലേറെ കഥകൾ പ്രസിദ്ധപ്പെടുത്തി. കനല്‌ കാത്ത്‌ താഴ്‌വരകൾ, ഇനി ഉറങ്ങരുതാത്ത രാവുകൾ എന്നിവയാണ്‌ പ്രസിദ്ധീകരിച്ച മറ്റു നോവലുകൾ, ദീപിക ദിനപത്രത്തിന്റെ തൃശൂർ യൂണിറ്റിൽ പരസ്യവിഭാഗത്തിൽ ജോലി ചെയ്യുന്നു.

ഭാര്യ ഃ കൊച്ചുറാണി. മക്കൾ ഃ മിലു, ഉണ്ണി.

വിലാസം

സി. ആർ. രാജൻ

ചിറ്റിലപ്പിളളി,

എൽത്തുരുത്ത്‌ പി.ഒ.

തൃശൂർ - 680611


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited