Nov 22 01:59:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി. ഒ. ടി. ഉമ്മർ

 

By the same author


സി. ഒ. ടി. ഉമ്മർ

ജനനംഃ 1935 ജനുവരി 1 തലശ്ശേരി.

മദ്രാസ്‌ ലോ കോളജിൽനിന്ന്‌ നിയമബിരുദം നേടിയശേഷം 1960 മുതൽ അഭിഭാഷകനായി പ്രാക്‌ടീസ്‌ ചെയ്യുന്നു. തലശ്ശേരി ഭൂപണയബാങ്കിന്റെയും ഭവനനിർമ്മാണ സംഘത്തിന്റെയും ഡയറക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. തലശ്ശേരി അഡീഷണൽ ഗവ. പ്ലീഡറും പബ്ലിക്‌ പ്രോസിക്യൂട്ടറും ആയിരുന്നു.

വിലാസം

അഡ്വക്കേറ്റ്‌

തലശ്ശേരി - 670101


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited