Nov 18 13:34:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പുന്നൂസ്‌ പുളേളാലിക്കൽ

പുന്നൂസ്‌ പുളേളാലിക്കൽ

1929 ൽ കോട്ടയം താലൂക്കിൽ തോട്ടയ്‌ക്കാട്‌ പുളേളാലിക്കൽ വീട്ടിൽ ജനിച്ചു. പിതാവ്‌ ഃ പരേതനായ പി.റ്റി. ഈപ്പൻ. മാതാവ്‌ഃ പരേതയായ അന്നമ്മ.

1950-ൽ ഗണിതശാസ്‌ത്രത്തിൽ ബിരുദം. അന്നുമുതൽ തോട്ടയ്‌ക്കാട്‌ സെന്റ്‌ തോമസ്‌ ഹൈസ്‌കൂളിൽ ഗണിതാദ്ധ്യാപകൻ. 1985ൽ ഹെഡ്‌മാസ്‌റ്ററായി വിരമിച്ചു.

1957ൽ പത്താം ക്ലാസിലേക്ക്‌ ജീവദ്‌ ഗണിതം എന്ന ഗണിതപാഠപുസ്‌തകം പ്രസിദ്ധീകരിച്ചു. കണക്കു സംബന്ധിച്ച്‌ വിജ്‌ഞ്ഞാനപ്രദങ്ങളായ അനേകം ലേഖനങ്ങൾ യുറീക്ക, ശാസ്‌ത്രകേരളം മുതലായ മാസികകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

ഇതരകൃതികൾ ‘കണക്കുവിനോദങ്ങളിലൂടെ’ കണക്കുകളികളിലൂടെ, ‘ബീജഗണിതം വിനോദങ്ങളിൽ’ ‘ഗണിതം വിനോദത്തിന്‌’, ‘നിങ്ങളുടെ കുട്ടി ക്ലാസ്സിൽ ഒന്നാമനാകാൻ’.

ഭാര്യഃ ലീലാമ്മ. മക്കൾഃ ഈപ്പൻ, കുര്യൻ, അനില

വിലാസംഃ

പുന്നൂസ്‌ പുളേളാലിക്കൽ

തോട്ടയ്‌ക്കാട്‌ പി.ഒ., കോട്ടയം - 686 539


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited