Nov 21 15:09:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശകുന്തളാദേവി

ശകുന്തളാദേവി

ഗണിത വിദഗ്‌ദ്ധ. ജീവിക്കുന്ന കംപ്യൂട്ടർ എന്നറിയപ്പെടുന്നു. 1941 നവംബർ 4നു ബാംഗ്ലൂരിൽ ജനിച്ചു. ജീവിതപ്രശ്‌നങ്ങൾ നിമിത്തം കൽക്കത്തയിലേക്കു പോയി. സ്‌കൂൾ വിദ്യാഭ്യാസം ലഭിച്ചില്ല. ജന്മനാ ഗണിതത്തിൽ താല്‌പര്യമുണ്ടായിരുന്നു. കൽക്കത്തയിൽ ഗണിതസാമർത്ഥ്യം പ്രദർശിപ്പിച്ചുകൊണ്ട്‌ ജീവിതമാരംഭിച്ചു. ഇംഗ്ലീഷും കന്നഡയും സ്വയം പഠിച്ചു. കംപ്യൂട്ടറിനുമാത്രം ചെയ്യാൻ കഴിയുന്ന ഗണിതക്രിയകൾ നിമിഷനേരംകൊണ്ട്‌ ചെയ്‌തുകാണിച്ചു. ലോകവ്യാപകമായി ഗണിതസാമർത്ഥ്യപ്രകടനങ്ങൾ കാഴ്‌ചവച്ച്‌ അത്ഭുതാദരങ്ങൾ നേടി. ഗണിതം, കഥ, ഡിറ്റക്‌ടീവ്‌ നോവൽ, ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited