Sep 18 18:41:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിദ്വാൻ രാമകൃഷ്‌ണപ്പണിക്കർ പെരിങ്ങാട്‌

വിദ്വാൻ രാമകൃഷ്‌ണപ്പണിക്കർ പെരിങ്ങാട്‌

1931 ആഗസ്‌റ്റ്‌ 12 ന്‌ തൃശൂർ ജില്ലയിൽ പാവറട്ടി വില്ലേജിൽ പെരിങ്ങാട്‌ ദേശത്തു ജനിച്ചു.

അച്‌ഛൻ ഃ അപ്പു പണിക്കർ. അമ്മ ഃ മാധവിക്കുട്ടി.

1957 ൽ മദ്രാസ്‌ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ സംസ്‌കൃതവിദ്വാൻ ജയിച്ചു. ജ്യോതിഷപ്രചാരസഭയുടെ ജ്യോതിശാസ്‌ത്ര ശിരോമണി ബിരുദം നേടിയിട്ടുണ്ട്‌. 1957 മുതൽ ‘87 വരെ ബി.ഇ.എം. ഹൈസ്‌കൂൾ അധ്യാപകൻ.

ഭാര്യ ഃ കമലാക്ഷി.

മക്കൾ ഃ ശ്രീലത, ശ്രീദേവ്‌, ശ്രീജിത്ത്‌, ശ്രീദത്ത്‌.

വിലാസം

ജ്യോതിഷ്‌ഭവൻ

പൂവ്വത്തൂർ 680508


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited