Nov 16 07:28:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി. യദുകുലകുമാർ

ജി. യദുകുലകുമാർ

1936-ൽ തിരുവനന്തപുരത്ത്‌ കവടിയാറിൽ ജനിച്ചു. യൂനിവേഴ്‌സിറ്റി കോളജിൽനിന്നും ബിരുദമെടുത്തശേഷം കെ. ബാലകൃഷ്‌ണന്റെ ‘കൗമുദി’ ദിനപത്രത്തിൽ സബ്ബ്‌ എഡിറ്ററായി പത്രപ്രവർത്തനം ആരംഭിച്ചു. തുടർന്ന്‌ കേരള കൗമുദി, മംഗളം, സദ്‌വാർത്ത എന്നീ പത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്‌. സ്‌പോർട്‌സ്‌ റിപ്പോർട്ടിങ്ങിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു; പ്രത്യേകിച്ച്‌ ഫുട്‌ബോളിൽ. വിദ്യാർത്‌ഥിജീവിതകാലത്ത്‌ രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ മുഴുകി. പൂജപ്പുര സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. സർ സി. പി.യെ വധിക്കാൻ ശ്രമിച്ച കെ. സി. എസ്‌. മണി, കെ. വി. പത്രോസ്‌ - കുന്തക്കാരനും ബലിയാടും എന്നിവ കൃതികൾ.

വിലാസം

വിശാഖ്‌

ടോൾ ജങ്ങ്‌ഷൻ

കവടിയാർ

തിരുവനന്തപുരം - 695003


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited