Sep 24 05:18:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ. പി. സുകുമാരൻ

എൻ. പി. സുകുമാരൻ

ആലപ്പുഴ ജില്ലയിൽ പെരുമ്പളത്ത്‌ ജനിച്ചു. വിദ്യാർത്ഥിയായിരിക്കെ ഗ്രന്‌ഥശാലാ പ്രവർത്തനങ്ങളിലൂടെ സാമൂഹികരംഗത്തെത്തി. വിദ്യാഭ്യാസം കഴിഞ്ഞ്‌ ഭൂദാനയജ്‌ഞ്ഞ പ്രസ്‌ഥാനത്തിൽ ചേർന്നു. സജീവമായി പ്രവർത്തിച്ചു. ഗാന്‌ധിസ്‌മാരകനിധിയിലും ഗാന്‌ധി പീസ്‌ ഫൗണ്ടേഷനിലും പ്രവർത്തിച്ചു. പാർട്ട്‌ടൈം ഹിന്ദി പ്രചാരകനുമായിരുന്നു. ഗാന്‌ധിമാർഗം മാസികയുടെ സഹപത്രാധിപരും ഗാന്‌ധി സ്‌മാരകനിധി പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററുമായിരുന്നു. ഹിന്ദിയിൽ നിന്ന്‌ 29 പുസ്‌തകങ്ങളും ഇംഗ്ലീഷിൽ നിന്ന്‌ ഒരു പുസ്‌തകവും മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌ത്‌ പ്രസിദ്ധപ്പെടുത്തി. വിവർത്തനത്തിന്‌ 1992 ലെ ദേവകീകൃഷ്‌ണ അവാർഡ്‌ ലഭിച്ചു.

ഭാര്യ ടി. തങ്കമ്മ, മകൻ എൻ. എസ്‌. പ്രദീപ്‌

വിലാസം

അശ്വതി. റ്റി. സി. 24&208

ശാസ്‌താംകോവിൽ റോഡ്‌

തിരുവനന്തപുരം - 14


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited