Sep 24 20:36:02 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഒ.പി.രാജ്‌മോഹൻ

ഒ.പി.രാജ്‌മോഹൻ

1951 ൽ തലശ്ശേരിയിൽ ജനിച്ചു. അച്‌ഛൻ കണാരൻ. അമ്മ മാതു. 1967 മുതൽ കറന്റ്‌ ബുക്‌സിൽ ജോലി ചെയ്യുന്നു. ആധുനിക സിനിമഃ സങ്കേതവും മൂല്യവും, മഹച്ചരിതമാല പരമ്പരയിലെ എസൻസ്‌റ്റീൻ, ചാർലിചാപ്ലിൻ തുടങ്ങിയവരെക്കുറിച്ചുളള പഠനം, രാത്രിയും മൂടൽമഞ്ഞും എന്നിവയാണ്‌ പുസ്‌തകങ്ങൾ. മാതൃഭൂമി, ദേശാഭിമാനി, ഗൾഫ്‌ വോയ്‌സ്‌, സംസ്‌കാരകേരളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എഴുതിവരുന്നു.

ഭാര്യഃ പ്രമീള. മക്കൾഃ നയന, നവ്യ.

വിലാസംഃ

കറന്റ്‌ ബുക്‌സ്‌

തലശ്ശേരി

കണ്ണൂർ - 670 101


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited