Nov 17 04:12:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രമീളാദേവി

പ്രമീളാദേവി

ജനനം 1960 സെപ്‌തംബർ 28.

വാഴൂർ എസ്‌. വി. ആർ. എൻ. എസ്‌. എസ്‌. കോളജിൽ ഇംഗ്ലീഷ്‌ അദ്ധ്യാപിക.

സദസ്യതിലകൻ ടി. കെ. വേലുപ്പിളള കവിതാ അവാർഡ്‌, സമസ്‌ത കേരള സാഹിത്യ പരിഷത്ത്‌ അവാർഡ്‌, കവിതാ മത്‌സരത്തിലെ അവാർഡ്‌ എന്നിവ ലഭിച്ചു. 1994-ലെ മികച്ച കവിതയ്‌ക്കുളള മഹാകവി കുട്ടമത്ത്‌ അവാർഡ്‌ ‘നിഷാദം’ എന്ന കവിതയ്‌ക്കു ലഭിച്ചു. 1995-ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘നിഷാദം’ എന്ന പ്രഥമ കവിതാസമാഹാരം, 1996-ലെ മഹാകവി മൂലൂൽ സ്‌മാരക കവിതാ അവാർഡ്‌, 1997-ലെ എസ്‌. ബി. ഐ. കവിതാ അവാർഡ്‌, 1997-ലെ വെണ്മണി സാഹിത്യ അവാർഡ്‌ എന്നീ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌.

വിലാസം

പച്ചനാക്കുഴി മഠം

ആനിക്കാട്‌ പി.ഒ.

കോട്ടയം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited