Sep 19 02:49:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി. എം. മോഹനൻ

വി. എം. മോഹനൻ

1955 ഒക്‌ടോബർ 25-ന്‌ തൃശൂർ ജില്ലയിൽ വെളളറക്കാട്ട്‌ ജനിച്ചു.

അച്‌ഛൻഃ പരേതനായ എം. നാരായണൻ നായർ. അമ്മ ഃ ഗൗരി.

13-​‍ാം വയസ്സിൽ മാതാപിതാക്കളോടൊപ്പം കൽക്കത്തയിലെത്തി. ഹിന്ദുസ്‌ഥാൻ കോപ്പറിൽ ഉദ്യോഗസ്‌ഥൻ. ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌.

മുല്ലാക്കഥകൾ, പരമഹംസർകഥകൾ എന്നീ ബാലസാഹിത്യ ഗ്രന്‌ഥങ്ങൾ പ്രസിദ്ധപ്പെടുത്തി.

ഭാര്യ ഃ രമാദേവി.

മക്കൾ ഃ വിവേക്‌ മോഹൻ, വന്ദന മോഹൻ.

വിലാസം

ഹിന്ദുസ്‌ഥാൻ കോപ്പർ ലിമിറ്റഡ്‌

കോപ്പർ ഹൗസ്‌

1, അസുദോഷ്‌ ചൗധരി അവന്യൂ

കൽക്കത്ത 700019


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited