Nov 14 12:52:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. പോൾസൺ ജോസഫ്‌

 

By the same author


ഡോ. പോൾസൺ ജോസഫ്‌

എം.എ. (പൊളിറ്റിക്‌സ്‌), എം.എ. (ലൈബ്രറി സയൻസ്‌), എം.എ. (സിനിമ സ്‌റ്റഡീസ്‌), പിഎച്ച്‌. ഡി ബിരുദങ്ങൾ.

തിരുവനന്തപുരം മെഡിക്കൽ കോളജ്‌, യൂനിവേഴ്‌സിറ്റി കോളജ്‌, കേരള യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ലൈബ്രറിയനായിരുന്നു. ന്യൂയോർക്കിലെ സിറ്റി യൂനിവേഴ്‌സിറ്റിയിലെ യേണിങ്ങ്‌ റിസോഴ്‌സ്‌ ഡിപ്പാർട്ട്‌മെന്റിൽ അസിസ്‌റ്റന്റ്‌ പ്രൊഫസറായി റിട്ടയർ ചെയ്‌തു.

അമേരിക്ക ഒരത്‌ഭുതലോകം, സൂസൻകോൻ എന്നിവ കൃതികൾ. അമേരിക്ക ഒരത്‌ഭുതലോകത്തിന്‌ ഫോക്കാനാ അവാർഡ്‌ ലഭിച്ചു.

വിലാസം

ഡോ. പോൾസൺ ജോസഫ്‌

1270 ഫിഫ്‌ത്ത്‌ അവന്യൂ, 4എൽ

ന്യൂയോർക്ക്‌

എൻ. വൈ. 10029


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited