Sep 24 11:19:19 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹരിഹരൻ പൂഞ്ഞാർ

 

By the same author


ഹരിഹരൻ പൂഞ്ഞാർ

1934-ആഗസ്‌റ്റ്‌ 16-ന്‌ പൂഞ്ഞാറിൽ ജനിച്ചു. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി തേടി 1951-ൽ മുംബെയിൽ എത്തി. ഇംകംടാക്‌സ്‌ വകുപ്പിൽ ജോലി. ജോലിയോടൊപ്പം കോളേജ്‌ വിദ്യാഭ്യാസം. ബോംബെ സർവകലാശാലയിൽ നിന്ന്‌ തത്ത്വശാസ്‌ത്രത്തിൽ എം.എ.ബിരുദം. സോമയ്യാ പോളിടെക്‌നിക്കിൽ ഇംഗ്ലീഷ്‌ ലക്‌ചറർ. വിജ്‌ഞ്ഞാനതൃഷ്‌ണ കടന്നുചെന്നത്‌ പ്രധാനമായും മാർക്‌സിസ്‌റ്റ്‌ ദർശനത്തിലാണ്‌.

ദാർശനികൻ, മാർക്‌സിസ്‌റ്റ്‌ ചിന്തകൻ, സാഹിത്യനിരൂപകൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. 1996-ഒക്‌ടോബർ 1-ന്‌ അന്തരിച്ചു.

അന്വേഷണത്തിന്റെ പാതയിൽ, വീക്ഷണവും വിലയിരുത്തലും (തായാട്ട്‌ പുരസ്‌കാരം ലഭിച്ച കൃതി - 1991), മാർക്‌സിസ്‌റ്റ്‌ ദർശനം-ചില പ്രശ്‌നങ്ങൾ (ലേഖനങ്ങൾ), അവൾ ഒരു തീനാളം, വിമോചിതൻ, പൊരുൾ തേടി (നോവൽ), തുടരൂ സഖാക്കളേ, ഇലനപപ ശലപപന​‍െ തൂന റ്റമനള മണക ​‍ൂഎലപന ധൂപട​‍െ (കവിത) എന്നിവ പ്രസിദ്ധീകരിച്ച കൃതികൾ.

ഭാര്യഃ ജാനകിയമ്മ

മകൻഃ ശശികുമാർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited