May 19 15:06:21 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിജയകുമാർ കളരിക്കൽ

 

By the same author


വിജയകുമാർ കളരിക്കൽ

1956 നവംബർ 27ന്‌ കോതമംഗലത്തെ മാതിരപ്പളളിയിൽ ജനിച്ചു. കളരിക്കൽ നാരായണക്കുറുപ്പും ഗൗരിക്കുട്ടിയമ്മയുമാണ്‌ അച്‌ഛനും അമ്മയും. ആദ്യനോവൽ രാവുകൾ പകലുകൾ 1997-ൽ പ്രസിദ്ധപ്പെടുത്തി. ആരാണ്‌ ഹിന്ദു? (പഠനം) 1999-ലും പുറത്തുവന്നു.

ഭാര്യഃ ഗീത. മകൻഃ അഭിലാഷ്‌.

വിലാസംഃ

മാതിരപ്പിളളി

കോതമംഗലം 686 691.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited