Sep 20 14:47:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.എസ്‌.ചന്ദ്രൻ

 

By the same author


പി.എസ്‌.ചന്ദ്രൻ

1945 ആഗസ്‌റ്റ്‌ 12-ന്‌ തൃശൂരിനടുത്ത്‌ കണ്ണംകുളങ്ങരയിൽ ജനിച്ചു. പരിയാരത്ത്‌ വളപ്പിൽ പി.ആർ.ശങ്കരനാണ്‌ പിതാവ്‌. മാതാവ്‌ പി.ആർ.ശാരദ. കാൽഡിയൻ സിറിയൻ സ്‌കൂൾ, തൃശൂർ കേരളവർമ്മ കോളജ്‌, ഐ.ടി.ഐ. ചാലക്കുടി, കാരിയർ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എഞ്ചിനീയറിങ്ങ്‌ ആൻഡ്‌ ടെക്‌നോളജി, ഹൈദ്രബാദ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

1966 മുതൽ 1975 വരെ ഹൈദ്രബാദ്‌ എച്ച്‌.എ.എൽ-ലും 1975 മുതൽ 1994 വരെ നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിങ്ങ്‌ ഫൗണ്ടേഷന്റെ വെല്ലൂർ യൂണിറ്റിൽ ഡിവിഷണൽ മാനേജരായും ജോലി ചെയ്‌തു. 1994 മുതൽ റിയാദിലാണ്‌. റിയാദ്‌ ഫർണിച്ചർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ. ആദ്യനോവൽ ‘ഞാൻ എന്റെ വഴി’ കുങ്കുമം അവാർഡിന്‌ അർഹമായി.

വിദ്യാഭ്യാസ-സാമൂഹികരംഗങ്ങളിൽ പ്രവർത്തിക്കുന്ന സതിയാണ്‌ ഭാര്യ.

വിദ്യാർത്ഥിനിയായ അപർണാ പ്രിയദർശിനി പുത്രിയും.

വിലാസംഃ

തേജസ്സ്‌

3&131, ഇന്ദ്രാണിനഗർ,

ഗാന്ധിനഗർ,

വെല്ലൂർ- 632 006


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited