Nov 17 21:30:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ. അയ്യപ്പൻ

 

By the same author


എ. അയ്യപ്പൻ

1949 ഒക്‌ടോബർ 27-ന്‌ ജനിച്ചു. കുട്ടിക്കാലത്തുതന്നെ അമ്മയും അച്‌ഛനും മരിച്ചു. സഹോദരിയായ സുബ്ബലക്ഷ്‌മിയുടെയും സഹോദരീഭർത്താവായ വി.കൃഷ്‌ണന്റെയും സംരക്ഷണയിൽ വളർന്നു. വിദ്യാഭ്യാസം കഴിഞ്ഞ്‌ ‘അക്ഷരം’മാസികയുടെ പ്രസാധകനും പത്രാധിപരുമായി.

ബലിക്കുറിപ്പുകൾ, മാളമില്ലാത്ത പാമ്പ്‌, ബുദ്ധനും ആട്ടിൻകുട്ടിയും, കറുപ്പ്‌, വെയിൽ തിന്നുന്ന പക്ഷി തുടങ്ങിയവയാണ്‌ കൃതികൾ.

വിലാസംഃ

സ്‌റ്റുഡിയോ റോഡ്‌

നേമം

തിരുവനന്തപുരം- 695 025


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited