Nov 13 04:25:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിനു

വിനു

1970-ൽ ജനിച്ചു.

അച്‌ഛൻ ഃ കല്യാടൻ വീട്ടിൽ ഗോവിന്ദൻ നമ്പ്യാർ.

അമ്മ ഃ നിടുവോടൻ തൂത്തേത്തു വീട്ടിൽ കമലാക്ഷിയമ്മ.

കാഞ്ഞിരങ്ങാട്‌ എൽ.പി.സ്‌കൂൾ, കുറ്റിക്കോൽ എൽ.പി. സ്‌കൂൾ, തളിപ്പറമ്പ്‌ മൂത്തേടത്ത്‌ ഹൈസ്‌കൂൾ, പയ്യന്നൂർ കോളജ്‌, തലശ്ശേരി കോ-ഓപ്പറേറ്റീവ്‌ ട്രെയിനിങ്ങ്‌ കോളജ്‌, തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ്‌ ഒഫ്‌ ടീച്ചർ എജ്യുക്കേഷൻ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എം.എ. (പൊളിറ്റിക്‌സ്‌) ബി.എഡ്‌. ബിരുദങ്ങൾ.

ഇപ്പോൾ തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂളിൽ ഗസ്‌റ്റ്‌- ലക്‌ചററായി ജോലി ചെയ്യുന്നു.

വിലാസം

എൻ.ടി.ഹൗസ്‌

പി.ഒ. കുറ്റിക്കോൽ

തളിപ്പറമ്പ്‌ (വഴി)

കണ്ണൂർ-670141


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited