Sep 22 04:39:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ. അജയകുമാർ

എൻ. അജയകുമാർ

1960-ൽ കോട്ടയം ജില്ലയിലെ പുതുവേലിയിൽ ജനിച്ചു.

അച്‌ഛൻ ഃ പി. ഡി. നീലകണ്‌ഠൻ നമ്പൂതിരി.

അമ്മ ഃ എം. ഡി. ഉമാദേവി അന്തർജനം.

പുതുവേലി, വെളിയന്നൂർ സ്‌കൂളുകളിലും കുറവിലങ്ങാട്‌ ദേവമാതാ, തലയോലപ്പറമ്പ്‌ ഡി.ബി., എറണാകുളം മഹാരാജാസ്‌ കോളജുകളിലും പഠിച്ചു. മദ്രാസ്‌ സർവകലാശാലയിൽനിന്ന്‌ കവിത്രയത്തിന്റെ സാഹിത്യവിമർശനത്തെപ്പറ്റിയുളള പഠനത്തിന്‌ എം.ഫിലും മലയാളകവിതയിലെ ആധുനികതയെപ്പറ്റിയുളള പഠനത്തിന്‌ പിഎച്ച്‌.ഡിയും. കോതമംഗലം എം.എ. കോളജ്‌, മൂലമറ്റം സെന്റ്‌ ജോസഫ്‌സ്‌ കോളജ്‌ എന്നിവിടങ്ങളിൽ കുറച്ചുകാലം മലയാളം പഠിപ്പിച്ചു. ഇപ്പോൾ കാലടി സംസ്‌കൃത സർവകലാശാലയിൽ മലയാളം അധ്യാപകൻ.

ഭാര്യ ഃ ജി.എസ്‌. ഗീതാകുമാരി.

വിലാസം

തേവാരത്തുമഠം

പുതുവേലി പി.ഒ.

686641


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited