Sep 18 20:50:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ.എസ്‌. ഐസക്‌

 


എൻ.എസ്‌. ഐസക്‌

കോതമംഗലത്ത്‌ ജനിച്ചു. ഇംഗ്ലീഷിലും സോഷ്യോളജിയിലും എം.എ. ബിരുദങ്ങൾ. ഇംഗ്ലീഷ്‌ വേഡ്‌ ക്വിസ്‌, ഇംഗ്ലീഷ്‌ വൺവേഡ്‌ ഫോർ.., ഓപെസിറ്റ്‌ വേഡ്‌ ഇൻ ഇംഗ്ലീഷ്‌, മാത്തമാറ്റിക്‌സ്‌ ക്വിസ്‌, ബൈബിൾ ക്വിസ്‌ (രണ്ടു ഭാഗങ്ങൾ), ചർച്‌ ക്വിസ്‌, ഡിക്‌ഷനറി ഓഫ്‌ ഫ്രെയിസസ്‌ ആൻഡ്‌ ഇഡിയംസ്‌, ഇംഗ്ലീഷ്‌ നഴ്‌സറി റൈംസ്‌ എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

ഭാര്യഃ ലിസി

മക്കൾഃ സൂസൻ, സാം

വിലാസം

നെടുന്തളളിൽ

ചേലാട്‌ പി.ഒ.

കോതമംഗലം 686681


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited