Sep 22 11:30:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.കെ.എ.കോശി

ഡോ.കെ.എ.കോശി

1941-ൽ പത്തനംതിട്ട നാരങ്ങാനം വില്ലേജിൽ ജനിച്ചു. മലയാളത്തിലും ഹിന്ദിയിലും ഭാഷാശാസ്‌ത്രത്തിലും എം.എ.ബിരുദങ്ങൾ. താരതമ്യ സാഹിത്യപഠനത്തിൽ പി.എച്ച്‌.ഡി. അലീഗഢ്‌ മുസ്ലീം സർവകലാശാലയിൽ മലയാളം പ്രൊഫസർ. അവിടെ ഇപ്പോൾ ആധുനിക ഭാരതീയ ഭാഷാ വിഭാഗത്തിന്റെ അദ്ധ്യക്ഷനും ഭാരതീയ ഭാഷാ-സംസ്‌കാരങ്ങളുടെ താരതമ്യപഠന കേന്ദ്രത്തിന്റെ ഡയറക്‌ടറും.

കൃതികൾഃ അപഗ്രഥനം, എഴുത്തച്‌ഛനും ഹരിനാമകീർത്തനവും, സൂർശതകം(വിവർത്തനം), ഭാഷയും ഭാഷാന്തരണവും, മലയാളം-ഹിന്ദി വ്യാവഹാരിക്‌ ലഘു കോശ്‌

ഭാഷയും ഭാഷാന്തരണവും എന്ന കൃതിക്ക്‌ കേരളസാഹിത്യ അക്കാദമി അവാർഡ്‌.

ഭാര്യഃ ഡോ. ലാലമ്മ കോശി (അലീഗഢ്‌ സർവകലാശാല)

മക്കൾഃ ഡോ. അബു ഏബ്രഹാം, ഡോ. അനു ഏബ്രഹാം, ഡോ. നെബു വർഗീസ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited