Nov 17 07:41:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അഷിത

അഷിത

തൃശൂർ ജില്ലയിലെ പഴയന്നൂരിൽ ജനിച്ചു. ദൽഹി, ബോംബെ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്‌ കോളജിൽനിന്ന്‌ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം.

വിസ്‌മയ ചിഹ്‌നങ്ങൾ, അപൂർണ വിരാമങ്ങൾ, അഷിതയുടെ കഥകൾ, മഴമേഘങ്ങൾ, ശിവേന സഹനർത്തനം-വചനം കവിതകൾ (സ്വതന്ത്ര പരിഭാഷ), പുഷ്‌കിൻ കവിതകളുടെ വിവർത്തനം എന്നിവ കൃതികൾ.

ഇടശ്ശേരി അവാർഡ്‌, അങ്കണം അവാർഡ്‌, തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ്‌ എന്നിവ ലഭിച്ചു. ലളിതാംബിക അന്തർജനം സ്‌മാരക സമിതിയുടെ യുവസാഹിത്യകാരിക്കുളള അവാർഡും ലഭിച്ചിട്ടുണ്ട്‌.

ഭർത്താവ്‌ കെ.വി. രാമൻകുട്ടി. മകൾ ഉമ.

വിലാസം

കരുണ

വടക്കേത്തറ

പഴയന്നൂർ - 680587


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited