Sep 24 06:14:19 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അനിൽ മുഖത്തല

അനിൽ മുഖത്തല

1962 ജൂൺ 28ന്‌ കൊല്ലം ജില്ലയിലെ മുഖത്തലയിൽ ജനിച്ചു. തിരുവനന്തപുരം ഗവ. മോഡൽ സ്‌കൂൾ, കൊല്ലം ടി.കെ.എം.കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മാതൃഭൂമി ഏരിയാ കറസ്‌പോണ്ടന്റ്‌, ജനറൽ ഐഡിയ, ഉണ്ണിക്കുട്ടൻ, മലയാളനാട്‌ എന്നിവയുടെ സഹപത്രാധിപർ, മനോരാജ്യം പത്രാധിപസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ആനുകാലികങ്ങളിൽ സ്‌ഥിരമായി എഴുതാറുണ്ട്‌. ഇപ്പോൾ ദേവി കമ്പ്യൂട്ടേഴ്‌സ്‌ എന്ന സ്‌ഥാപനം നടത്തുന്നു.

ഭാര്യഃ മായാദേവി എസ്‌

വിലാസംഃ

ടി.സി. 25&1976

ദേശാഭിമാനി റോഡ്‌

തിരുവനന്തപുരം 695 001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited