Sep 22 22:48:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നിസാം നൂർമഹൽ

 

By the same author


നിസാം നൂർമഹൽ

ആലപ്പുഴ ജില്ലയിലെ ആദിക്കാട്ടുകുളങ്ങരയിൽ 1974-ൽ ജനനം. പിതാവ്‌ സാമൂഹ്യപ്രവർത്തകനും വില്‌പന നികുതി ഓഫീസറുമായ എസ്‌. മീരാ സാഹിബ്‌. മാതാവ്‌ എ. മസൂദാ ബീവി. സഹോദരൻ എം. നിസാർ, സഹോദരി എം. നിസാ. ആദിക്കാട്ടുകുളങ്ങര എൽ. പി. സ്‌കൂൾ, പയ്യനല്ലൂർ ഗവഃ ഹൈസ്‌കൂൾ, കായംകുളം എം. എസ്‌. എം. കോളേജ്‌, ആൾ ഇന്ത്യാ ലോക്കൽ സെൽഫ്‌ ഗവൺമെന്റ്‌ (ബൽഗാം) എന്നിവിടങ്ങളിൽ പഠനം. കേരള കലാസാഹിതി മാസികയിൽ പത്രാധിപ സമിതി അംഗമായിരുന്നു. ദൂരദർശനു വേണ്ടി ഡോക്യുമെന്ററികളും മറ്റു പ്രോഗ്രാമുകളും നിർമ്മിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതുന്നു. ആദ്യ നോവൽ “പെത്താൻ”, ആദ്യകവിത “കാറ്റലോഗ്‌ കവിതകൾ”.

വിലാസംഃ

നിസാം നൂർമഹൽ

ആദിക്കാട്ടുകുളങ്ങര പി.ഒ.

പിൻഃ 690504

ഫോൺഃ 0479 - 384406


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited