Sep 18 21:47:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പനമ്പിളളി അരവിന്ദാക്ഷമേനോൻ

 

By the same author


പനമ്പിളളി അരവിന്ദാക്ഷമേനോൻ

1938 ജൂലൈ 8-​‍ാം തീയതി തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽപ്പെട്ട കാതിക്കുടം എന്ന സ്‌ഥലത്ത്‌ ജനിച്ചു. പനമ്പിളളി ഗൗരിഅമ്മയും കൈപ്പിളളി ദാമോദരമേനോനുമായിരുന്നു മാതാപിതാക്കൾ. കാതിക്കുടം എൽ.പി.സ്‌കൂൾ, വാളൂർ നായർ സമാജം ഹൈസ്‌കൂൾ, തൃശൂർ ശ്രീ കേരളവർമ്മ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മൈസൂർ സർവ്വകലാശാലയിൽനിന്നും രണ്ടാംക്ലാസ്സോടെ ചരിത്രത്തിൽ എം.എ. ബിരുദമെടുത്തു. 1959-ൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിലെ ജീവനക്കാരനായി. 1969-ൽ എൻ.ബി. എസിന്റെ കോഴിക്കോട്‌ ശാഖാ മാനേജരായിരിക്കെ, ഫാക്‌ടിൽ പബ്ലിസിറ്റി അസിസ്‌റ്റന്റായി നിയമനം കിട്ടി. 1996-ൽ സീനിയർ സെയിൽസ്‌ ഓഫീസറായി റിട്ടയർ ചെയ്യുന്നതുവരെ ഫാക്‌ടിന്റെ മാർക്കറ്റിങ്ങ്‌ വിഭാഗത്തിലും പബ്ലിസിറ്റി പബ്ലിക്‌ റിലേഷൻസ്‌ വിഭാഗങ്ങളിലും പ്രവർത്തിച്ചു. ഇപ്പോൾ ഡിസി.ബുക്‌സിന്റെ പ്രസിദ്ധീകരണവിഭാഗത്തിൽ. സ്‌പൈസസ്‌ ബോർഡ്‌ അസി.ഡയറക്‌ടർ വിജയലക്ഷ്‌മിയാണ്‌ പത്‌നി. പ്രീതി, പ്രദീപ്‌ എന്നീ രണ്ടു കുട്ടികളുണ്ട്‌.

വിലാസംഃ

പനമ്പിളളി വീട്‌

കാതിക്കുടം

കൊരട്ടി 680 308.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited