Sep 21 05:18:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. അനന്തപത്‌മനാഭൻ

പി. അനന്തപത്‌മനാഭൻ

1971 ഒക്‌ടോബർ 4-ന്‌ പാലക്കാട്‌ ജില്ലയിൽ ചിറ്റൂർ താലൂക്കിലെ കുളപ്പുര എഴുവത്ത്‌ വീട്ടിൽ ജനിച്ചു.

അച്‌ഛൻഃ പ്രശസ്‌ത സാഹിത്യകാരനും ചലച്ചിത്രകാരനുമായിരുന്ന പി.പത്‌മരാജൻ. അമ്മഃ രാധാലക്ഷ്‌മി.

തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളജിൽനിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തബിരുദം. തിരുവനന്തപുരം പ്രസ്സ്‌ ക്ലബ്ബിൽനിന്ന്‌ ജേർണലിസത്തിൽ ഡിപ്ലോമ. വിവിധ പത്രസ്‌ഥാപനങ്ങളിൽ ജോലി നോക്കി. ഇപ്പോൾ ദുർഗാദാസ്‌ പബ്ലിക്കേഷൻസിന്റെ (ഡൽഹി) സൗത്ത്‌ ഇൻഡ്യൻ കറസ്‌പോണ്ടന്റ്‌. ആദ്യകഥ ‘ഇരുൾമേഘങ്ങൾക്കും സൂര്യരശ്‌മികൾക്കും മധ്യേ’ 1992 ൽ കലാകൗമുദിയിൽ പ്രസിദ്ധപ്പെടുത്തി. ഇനിയും നഷ്‌ടപ്പെടാത്തവരാണ്‌ ആദ്യസമാഹാരം.

വിലാസംഃ

റ്റി.സി. 17&584

ഞവരയ്‌ക്കൽ

തിരുവനന്തപുരം 695 012


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited