Nov 16 15:08:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
റഹ്‌മാൻ പി. തിരുനെല്ലൂർ

 

By the same author


റഹ്‌മാൻ പി. തിരുനെല്ലൂർ

1959 ഏപ്രിൽ 15-ന്‌ തൃശൂർ ജില്ലയിലെ തിരുനെല്ലൂരിൽ ജനനം. പിതാവ്‌ഃ പൂത്തോക്കിൽ കുഞ്ഞിമോൻ. മാതാവ്‌ഃ ബീമക്കുട്ടി. തിരുനെല്ലൂർ എൽ.പി.സ്‌കൂൾ, വന്മേനാട്‌ എം.എ.എസ്സ്‌.എം. ഹൈസ്‌കൂൾ, പാവറട്ടി സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പതിനാറ്‌ വർഷത്തോളം മിഡിൽ ഈസ്‌റ്റിൽ (ഖത്തർ) ആയിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതാറുണ്ട്‌. പ്രവാസിസംഘടനയുടെ (സംസ്‌ക്കാര) 1992-ലെ പി.പത്‌മരാജൻ മെമ്മോറിയൽ കഥാപുരസ്‌ക്കാരം ഉൾപ്പെടെ ഗർഫ്‌നാടുകളിലെ വിവിധ മലയാള കഥാമത്‌സരങ്ങളിലും സംസ്‌ഥാനതല കഥാമത്സരങ്ങളിലും ഒന്നാംസ്ഥാനത്തിന്‌ അർഹനായിട്ടുണ്ട്‌. കഥകൾ തമിഴിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. ആകാശവും തീരങ്ങളും, ആ ചക്രവാളം അകലെയാണ്‌, ദൃശ്യബിംബങ്ങൾ എന്നീ കഥാസമാഹാരങ്ങളും അസ്‌തമയത്തിനുമുമ്പ്‌, വീണ്ടും തളിർക്കുന്ന പൂക്കാലം, വഴിയമ്പലങ്ങൾ തേടി വീണ്ടും എന്നീ നോവലുകളും കൃതികൾ.

ഭാര്യഃ സഫിയ. മക്കൾഃ രിജാസ്‌, രിഹാസ്‌, റഫ്‌സി.

വിലാസംഃ

പി.ഒ.തൈക്കാട്‌

ഗുരുവായൂർ, തൃശൂർ-680 104

ഫോൺഃ 0487-554126


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited