Nov 18 09:54:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോയ്‌സി

 

By the same author


ജോയ്‌സി

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ തീക്കോയി എന്ന സ്‌ഥലത്ത്‌ ഒരു കർഷക കുടംബത്തിൽ ജനനം. 1981 മുതൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതിത്തുടങ്ങി.

1983 ലെ കുങ്കുമം നോവൽ അവാർഡ്‌, ‘84-ലെ മംഗളം നോവൽ അവാർഡ്‌, ’85-ലെ മനോരാജ്യം നോവൽ അവാർഡ്‌, ‘88-ലെ കാനം മെമ്മോറിയർ നോവൽ അവാർഡ്‌, ’95 ലെ നാന മിനിസ്‌ക്രീൻ തിരക്കഥ അവാർഡ്‌ എന്നിവ നേടി. മാനസമൈന, മധുരം, ജനനി എന്നീ വാരികകളിൽ ജോലി നോക്കിയിരുന്നു. ഇപ്പോൾ മലയാള മനോരമയിൽ സബ്‌ എഡിറ്റർ. അൻപതിൽപരം നോവലുകൾ. ആറ്‌ നോവലുകൾ സിനിമയായിട്ടുണ്ട്‌. മോഹപ്പക്ഷികൾ, തപസ്യ എന്നിവ ടി.വി. സീരിയലുകളുമായി.

വിലാസംഃ

സബ്‌ എഡിറ്റർ

മലയാള മനോരമ

കോട്ടയം 686 001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited