Sep 24 03:17:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോസഫ്‌ പനയ്‌ക്കൽ

ജോസഫ്‌ പനയ്‌ക്കൽ

1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ (എറണാകുളം ജില്ല) പളളിപ്പുറത്തു ജനിച്ചു. മാതാപിതാക്കൾഃ അന്ന, ഡൊമിനിക്‌.

1969 മുതൽ എസ്‌.എസ്‌. അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ. കൃഷ്‌ണപ്പരുന്തിന്റെ വിലാപം, ചുവന്നപ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷിക്കുഞ്ഞുങ്ങൾ, ഗുൽഗുൽ, മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി. ചിത്രകാരൻ എന്ന നിലയിലും പ്രശസ്‌തനാണ്‌. കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്‌ഥാനസാഹിത്യ സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുളള ‘ഗുരുശ്രേഷ്‌ഠ’ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ ഷെർളി

മക്കൾഃ സംഗീത, സംദീപ, ശ്രീജിത്ത്‌, സലിൽ

വിലാസംഃ

ജോസഫ്‌ പനയ്‌ക്കൽ

പളളിപ്പോർട്ട്‌ പി.ഒ.

683 515

ഫോൺഃ 0484-489883


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited