Nov 21 00:52:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.എ.തമ്പി

 

By the same author


വി.എ.തമ്പി

പനച്ചിക്കാട്ടു വില്ലേജിൽ കൊല്ലാടുകരയിൽ 1943 ഒക്‌ടോബർ 5-ന്‌ ജനനം. പിതാവ്‌ വട്ടക്കുന്നേൽ അച്യുതൻ വൈദ്യർ. മാതാവു ജാനകി. കൊല്ലാട്‌ സി.എം.എസ്‌. പ്രൈമറി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്‌കൂൾ വിദ്യാഭ്യാസം പുതുപ്പളളി സെന്റ്‌ ജോർജസിൽ. സി.എം.എസ്‌ കോളേജിൽനിന്നും ബി.എസ്‌.സി.ഡിഗ്രിയോടെ കലാശാല വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാർത്ഥിയായിരുന്ന കാലത്ത്‌ സി.എം.എസ്‌.കോളേജിൽ വച്ച്‌ ആദ്യത്തെ ചെറുകഥാസമാഹാരം (ധൂമരശ്‌മി)പ്രസിദ്ധപ്പെടുത്തി.

ഒന്നാമൂഴം, ധൂമരശ്‌മി, പഞ്ചമി, രാത്രിയുടെ മറവിൽ, അജ്‌ഞ്ഞാതവാസം, കൊലമരങ്ങളെ സ്വപ്‌നം കാണുന്നവർ, ചക്രവാളം, ഗംഗയാറൊഴുകുന്ന മണ്ണിൽ, ലളിതഗാനങ്ങൾ (എ.ഐ.ആർ.), അയ്യപ്പഭക്‌തിഗാനങ്ങൾ, പകൽ എന്ന കുതിര ഇവയാണ്‌ പ്രധാന കൃതികൾ.

ഭാര്യഃ തങ്കമണി

മക്കൾഃ ശ്രീകുമാർ.വി.തമ്പി, രഞ്ഞ്‌ജിനി വി.തമ്പി, രതീഷ്‌.വി.തമ്പി.

വിലാസംഃ

‘ഗീതാഞ്ഞ്‌ജലി’

എസ്‌.എച്ച്‌.മൗണ്ട്‌ പി.ഒ.

കോട്ടയം-686 006

ഫോൺഃ 0481-569302


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited