Sep 21 04:35:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ.കെ.പ്രേംകുമാർ

 

By the same author


ഇ.കെ.പ്രേംകുമാർ

1968 ഫെബ്രുവരി 14-ന്‌ കോട്ടയം ജില്ലയിലെ ചാന്നാനിക്കാട്ട്‌ ജനിച്ചു. അച്‌ഛൻഃ ഇ.എസ്‌.കൊച്ചപ്പക്കുറുപ്പ്‌. അമ്മഃ കെ.ജി.സരസ്വതിയമ്മ.

കോഴിക്കോട്‌ ഗവ.ഈവനിങ്ങ്‌ കോളജിൽ നിന്ന്‌ ബി.എ; കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ ലൈബ്രറി സയൻസിൽ ബിരുദം, മഹാത്‌മാഗാന്ധി സർവകലാശാലയിൽ നിന്ന്‌ ബിരുദാനന്തര ബിരുദം. ചങ്ങമ്പുഴയുടെ ആത്‌മകഥാപരമായ കത്തുകൾ എന്ന ഗ്രന്ഥം എഡിറ്റ്‌ ചെയ്‌തു. രമണൻ (അമ്പതാം പതിപ്പ്‌), ജിയുടെ കവിതകൾ, ബഷീർ സമ്പൂർണകൃതികൾ (നാലാം പതിപ്പ്‌), ഉളളൂരിന്റെ തിരഞ്ഞെടുത്ത കവിതകൾ, 100 വർഷം 100 കവിത, ഒ.വി.വിജയന്റെ കഥകൾ തുടങ്ങിയ കൃതികൾക്കുവേണ്ടി ഗ്രന്ഥസൂചികൾ തയ്യാറാക്കി.

വിലാസംഃ

ഇരുപ്പപ്പുഴ

ചാന്നാനിക്കാട്‌ പി.ഒ.

കോട്ടയം 686 533


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited