Nov 17 14:08:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പുളിങ്കുന്ന്‌ ആന്റണി

പുളിങ്കുന്ന്‌ ആന്റണി

ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ 1938 ജനുവരി 28-ന്‌ ജനിച്ചു.

പുളിങ്കുന്നിലും പാലായിലുമായി വിദ്യാഭ്യാസം.

1960 മുതൽ 1992 വരെ പൂഞ്ഞാർ സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂളിൽ അദ്‌ധ്യാപകനായിരുന്നു.

അറവുശാല, ആത്‌മബിംബം, ആരണ്യപർവ്വം, മുഖങ്ങൾ, ത്രിമൂർത്തികൾ, ശരശില്‌പം, ഉഷ്‌ണസരസ്സ്‌, തപ്‌തസന്ധ്യകൾ, ബലിമുഹൂർത്തം, ശവഭൂമി, ആദമേ നീയെവിടെ?, ലഹരി, കടൽ, ചിതാവേദം, ചിലന്തി, മനുഷ്യൻ, ജന്മാന്തരങ്ങൾ, ദാഹം, സംക്രമണം, ചോരപ്പൂക്കൾക്കു സുഗന്‌ധം, അന്തരം, അഴിയാക്കുരുക്കുകൾ (നോവലുകൾ), അതിർത്തിഗാന്‌ധി, നെൽസൺമണ്ടേല, ലിങ്കൺന്റെ കഥ, ജോൺ എഫ്‌. കെന്നഡി, വിവേകാനന്ദജീവിതം-സംഭവങ്ങളിലൂടെ, സാഹോദര്യത്തിന്റെ തീർത്ഥയാത്ര, മദർ തെരേസ്സ (ജീവചരിത്രം), ബൈബിളിലെ കഥകൾ, വിമോചകനായ യേശുക്രിസ്‌തു, വിശ്വവിപ്‌ളവത്തിന്റെ വിത്ത്‌ (മതം) എന്നിവയാണ്‌ കൃതികൾ.

ദർശന (1993) കുടുംബദീപം (1994) അഖില കേരള കത്തോലിക്കാ കോൺഗ്രസ്‌ (1995) അവാർഡുകൾക്ക്‌ അർഹനായി.

1997-ൽ മാത്തൻതരകൻ ട്രസ്‌റ്റിന്റെ സൗഹൃദമുദ്ര ലഭിച്ചു.

ഭാര്യ ഃ കെ. എൽ. ട്രീസാ ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്നു.

വിലാസംഃ

പുളിങ്കുന്ന്‌ ആന്റണി

പൂഞ്ഞാർ തെക്കേക്കര 686582

ഫോൺഃ 0482-272459


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited