Nov 20 20:48:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.ആർ.ശ്യാമള

പി.ആർ.ശ്യാമള

1933ൽ തിരുവനന്തപുരത്തു ജനിച്ചു. അച്‌ഛൻഃ ആട്ടറ പരമേശ്വരൻ പിളള. അമ്മഃ രാജമ്മ അമ്മ. ഹോളി ഏൻജൽസ്‌ കോൺവെന്റ്‌, ഗവ. വിമൻസ്‌ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കാവടിയാട്ടം, ശില, ദുർഗം, രാഗം, സന്ധ്യ, മുത്തുക്കുട, ശരറാന്തൽ, മണൽ, രാജവീഥികൾ, ദൂരെ ഒരു തീരം, നില്‌ക്കൂഃഒരു നിമിഷം, മകയിരം കായൽ, പുറത്തേക്കുളള വാതിൽ, ജ്വാലയിൽ ഒരു പനിനീർക്കാറ്റ്‌, നിറയും പുത്തരിയും, മനസ്സിന്റെ തീർഥയാത്ര (നോവൽ), ഹരിഃശ്രീ, മണിപുഷ്‌പകം, മുത്തുകൾ ചിപ്പികൾ (കഥകൾ)തുടങ്ങിയവ കൃതികൾ.

ഭർത്താവ്‌ഃ കരൂർ ശശി.

1990 ജൂലൈ 21ന്‌ നിര്യാതയായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited