Sep 26 16:37:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.എസ്‌.ഗോപിനാഥൻ നായർ

 


പി.എസ്‌.ഗോപിനാഥൻ നായർ

1926-ൽ വടക്കൻ പറവൂരിൽ ജനനം.

അച്‌ഛൻഃ പുക്കാട്ട്‌ ശേഖരപിളള

അമ്മഃ പുത്തൻപുരയിൽ കുഞ്ചിക്കുട്ടിയമ്മ

സാമ്പത്തികശാസ്‌ത്രത്തിൽ എം.എ.ബിരുദം. ഇന്റർനാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ പോപ്പുലേഷൻ സയൻസിൽ പ്രത്യേക പരിശീലനം. സംസ്ഥാന സ്ഥിതിവിവര ബ്യൂറോയിൽ വിവിധ നിലകളിൽ സേവനമനുഷ്‌ഠിച്ച്‌ ജോയിന്റ്‌ ഡയറക്‌ടറായി പെൻഷൻ പറ്റി. ഇപ്പോഴത്തെ പ്രവർത്തന രംഗങ്ങൾഃ പ്രകൃതിജീവനം, പരിസ്ഥിതി സംരക്ഷണം, ജൈവകൃഷി, ‘ജനസംഖ്യയും കുടുംബാസൂത്രണ പരിപാടിയും’സംബന്ധിച്ച്‌ ഒട്ടേറെ ലേഖനങ്ങളും റേഡിയോ പ്രഭാഷണങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited