Nov 15 01:59:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാജൻ ചിന്നങ്ങത്ത്‌

 

By the same author


രാജൻ ചിന്നങ്ങത്ത്‌

1943-ൽ ഇരിങ്ങാലക്കുടയ്‌ക്കടുത്ത്‌ കടുപ്പശ്ശേരിയിൽ ജനിച്ചു. ഹയർസെക്കന്ററിക്കുശേഷം അക്കൗണ്ടൻസി പഠിച്ച്‌ ബോംബെയ്‌ക്ക്‌ പോയി. പന്ത്രണ്ടുവർഷം ബോംബെയിൽ ജോലി ചെയ്‌തു. പിന്നീട്‌ ദുബായ്‌, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ ജോലിനോക്കി. ഇപ്പോൾ നാട്ടിൽ സാഹിത്യപ്രവർത്തനങ്ങളിൽ മുഴുകി കഴിയുന്നു.

നക്ഷത്രങ്ങളുടെ ഗാനം, പൊൻമുട്ടയിടുന്ന കിളി, മനക്കണക്ക്‌, അമാവാസികളും പൗർണമികളും, എല്ലാമൊരു സ്വപ്‌നംപോലെ, അകലങ്ങളിൽ, അവൾ, കിനാവളളി, ഇരുമെയ്യാണെങ്കിലും, കൃഷ്‌ണമണികൾ നഷ്‌ടപ്പെട്ട കണ്ണുകൾ, അതിരുകൾക്കപ്പുറം, മനസ്സിലെ ശ്‌മശാനങ്ങൾ, നിനക്കും കരയാനൊരു ദിവസം, ഹായ്‌ ദുബായ്‌, കാമിനിമൂലം, അനുരാഗലോലം, അകവും പുറവും, ഉൾപ്പക, ഊരാക്കുടുക്ക്‌, ആർത്തി-ആസക്തി, അക്കരെ ഇക്കരെ, അരയന്നങ്ങൾ പറക്കുന്ന ഉയരം. എന്നിവയാണ്‌ പ്രധാന കൃതികൾ.

ഭാര്യ ഃ തങ്കം

മക്കൾ ഃ സ്‌മിത, സിനി.

വിലാസം ഃ

രാജൻ ചിന്നങ്ങത്ത്‌

പുല്ലൂർ പോസ്‌റ്റ്‌,

ഇരിങ്ങാലക്കുട വഴി


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited