Sep 25 11:33:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ.ആർ.ഗോപിനാഥപിളള

 

By the same author


എൻ.ആർ.ഗോപിനാഥപിളള

1941 മെയ്‌ ഒമ്പതിന്‌ ചെങ്ങന്നൂരിനടുത്തുളള പുലിയൂരിൽ ജനിച്ചു. അച്‌ഛൻഃ എസ്‌.രാഘവൻനായർ അമ്മഃ ചെല്ലമ്മപ്പിളള.

1963-ൽ എം.എ. (മലയാളം) ജയിച്ചു. കൊല്ലം ശ്രീനാരായണകോളജിൽ അദ്ധ്യാപകൻ. 1985 മുതൽ കേരള യൂണിവേഴ്‌സിറ്റി മലയാളവിഭാഗത്തിൽ റീഡർ; 1995 മുതൽ വകുപ്പദ്ധ്യഷൻ. 1980ൽ ഭാഷാശാസ്‌ത്രത്തിൽ പി.എച്ച്‌.ഡി.ഭാഷാനിരീക്ഷണം, രാമചരിതവും പ്രാചീന മലയാളവും, അന്വേഷണം, അനുബന്ധം, സമീക്ഷ, അധ്യാഹാരം, പാഠഭേദം ഇവ കൃതികൾ. ഡി.സി.ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഉളളൂരിന്റെ തിരഞ്ഞെടുത്ത കവിതകളുടെ എഡിറ്റർ. 1990-ൽ സി.എൽ.ആന്റണി സ്‌മാരക പുരസ്‌കാരം. 1993-ൽ കേരള സാഹിത്യ അക്കാദമിയുടെ ഐ.സി.ചാക്കോ എൻഡോവ്‌മെന്റ്‌ അവാർഡ്‌.

ഭാര്യഃ പ്രൊഫ.ലതാ വി. നായർ. മക്കൾഃ ദീപ, ഉണ്ണികൃഷ്‌ണൻ

വിലാസംഃ

മഠത്തിലേത്ത്‌,

നീതിനഗർ, ചെമ്മാൻ മുക്ക്‌,

കൊല്ലം - 691 021


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited