Nov 21 03:11:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രമേശൻ ബ്ലാത്തൂര്‌

രമേശൻ ബ്ലാത്തൂര്‌

മലയാളത്തിലെ മിക്ക പ്രശസ്‌ത ആനുകാലികങ്ങളിലും കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ലേഖനമെഴുത്തിന്‌ 1993-ൽ ഥൗശംൺം (വാഷിങ്ങ്‌ടൺ)യുടെ ‘ഭാഷയ്‌ക്കൊരു ഡോളർ’ അവാർഡ്‌ ലഭിച്ചു. കഥാരചനയ്‌ക്ക്‌ അങ്കണം, കെ.എസ്‌.ടി.എ. എന്നിവയുടെയും കാർട്ടൂൺ രചനയ്‌ക്ക്‌ കോഴിക്കോട്‌ ഹാസ്യവേദി (1992)യുടെയും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്‌.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെയും ഗ്രന്ഥശാലാസംഘത്തിന്റെയും പ്രവർത്തകൻ.

അച്‌ഛൻ ഃ കെ. കുഞ്ഞിരാമൻ. അമ്മ ഃ പി. ശ്രീദേവി.

വിലാസംഃ ശ്രീസദനം, കല്ല്യാട്‌ പി.ഒ., കണ്ണൂർ ജില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited