Nov 19 17:37:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. അച്യുതമേനോൻ

എം. അച്യുതമേനോൻ

1927-ൽ മാങ്കുഴി കൃഷ്‌ണക്കുറുപ്പിന്റെയും മായംപുറത്ത്‌ നാരായണി അമയുടേയുമ മകനായി തധശ്ശൂരിൽ ജനിച്ചു.

വിദ്യാഭ്യാസത്തിനു ശേഷം 1946-ൽ മദ്രാസ്‌ കസ്‌റ്റംസിൽ ജൂനിയർ ഓഫീസറായി ഔദ്യോഗികജീവിതം ആരംഭിച്ചു. 1950-ൽ കൊച്ചി കസ്‌റ്റംസി​‍േൽക്ക്‌ മാറി. അന്തരാഷ്‌ട്ര ബന്ധമുളള പല മയക്കുമരുന്ന്‌ കളളക്കടത്ത്‌ കേസുകളും വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്‌. കസ്‌റ്റംസിന്‌ നൽകിയ സംഭാവനകൾ മാനിച്ച്‌ 1984 റിപ്പബ്ലിക്‌ ദിനത്തിൽ രാഷ്‌ട്രപതിയുടെ പ്രശസ്‌തസേവനത്തിനുളള അവാർഡ്‌ കിട്ടി.

കൊച്ചി കസ്‌റ്റംസിന്‌ അപമാനകരമായ പരാമർശങ്ങൾ നടത്തിയ “ദി കൊച്ചിൻ കണക്‌ഷൻ” എന്ന പുസ്‌തകത്തിന്റെ പ്രസാധകർക്കെതിരെ ലണ്ടൻ ഹൈക്കോടതിയിൽ കേസ്‌ നടത്തി വിജയിച്ചു.

1985-ൽ സർവ്വീസിൽ നിന്നും വിരമിച്ചു.

ഭാര്യ ഃ കമല.

വിലാസം

മായമ്പുറത്ത്‌ വീട്‌

നന്ദകുമാർ ലെയിൻ

കാരിക്കാമുറി ക്രോസ്‌ റോഡ്‌

കൊച്ചി-682011

ഫോൺ ഃ 0484-366012


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited