Sep 21 18:12:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാജാനന്ദൻ

രാജാനന്ദൻ

ജനനം തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കാരക്കോണത്ത്‌. വിദ്യാഭ്യാസം കാരക്കോണം ഹൈസ്‌കൂളിലും, തിരുവനന്തപുരം മഹാത്‌മാഗാന്ധി കോളേജിലും. കുറേക്കാലം ബോംബെയിൽ ജോലി ചെയ്‌തു.

ഇപ്പോൾ തിരുവനന്തപുരത്ത്‌ സിവിൽസപ്ലൈസ്‌ വകുപ്പിൽ ജോലിചെയ്യുന്നു.

ആദ്യകൃതി - വംശവൃക്ഷത്തിലെ ഇലകൾ (കഥകൾ)

ഭാര്യ - സുഭാഷിണി

മക്കൾ - കിരൺ, അരുൺ

വിലാസം - കമ്മീഷണറേറ്റ്‌ ഓഫ്‌ സിവിൽ സപ്ലൈസ്‌, ഫൈനാൻസ്‌ വിംഗ്‌, തിരുവനന്തപുരം. പിൻ 695034


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited