Sep 21 19:37:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. ജി. തമ്പി

പി. ജി. തമ്പി

മുഴുവൻ പേര്‌ പി. ഗോപാലകൃഷ്‌ണൻ തമ്പി.

ഇംഗ്ലീഷ്‌ സാഹിത്യത്തിൽ മാസ്‌റ്റർ ബിരുദവും നിയമബിരുദവും നേടി. വിദ്യാലയ ജീവിതകാലത്ത്‌ ആലപ്പുഴ സനാതന ധർമ്മ കോളേജ്‌ അസോസിയേഷൻ ചെയർമാനും, തിരുവനന്തപുരം ലോ കോളേജ്‌ യൂണിയൻ ജനറൽ സെക്രട്ടറിയും, നാഷണൽ സ്‌റ്റുഡന്റ്‌സ്‌ യൂണിയൻ സംസ്ഥാന പ്രസിഡന്റും, സ്വതന്ത്ര വിദ്യാർത്ഥി സംഘടന സംസ്ഥാന സെക്രട്ടറിയും ആയിരുന്നു. കേരള ഹൈക്കോടതിയിലും വിവിധ സെഷൻസ്‌ കോടതികളിലും സെൻസേഷണൽ കേസുകൾ നടത്തി പ്രസിദ്ധനായ അഭിഭാഷകൻ. പേരുകേട്ട പ്രഭാഷകൻ.

സർപ്പസത്രം, സാഗരം മഹാസാഗരം, സന്നിവേശം, സംക്രമണം, സാലഭഞ്ഞ്‌ജിക, സാക്ഷാത്‌കാരം എന്നിവ മറ്റു പ്രധാന നോവലുകൾ.

ഭാര്യ ഃ സുമിത്രാ തമ്പി

മക്കൾ ഃ ജി. ഹരികൃഷ്‌ണൻതമ്പി, ജി. പ്രിയർദർശൻതമ്പി, മഹേഷ്‌ ജി. തമ്പി.

വിലാസംഃ

രാജശില്പി

സനാതനം വാർഡ്‌

ആലപ്പുഴ - 1


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited