Sep 24 05:45:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കിളിരൂർ രാധാകൃഷ്‌ണൻ

 

By the same author


കിളിരൂർ രാധാകൃഷ്‌ണൻ

കോട്ടയത്തിനടുത്ത്‌ കിളിരൂരിൽ 1944 ജനുവരി 14 ന്‌ ജനിച്ചു. അറുപതുകളിൽ എഴുതിത്തുടങ്ങി. ഡി.സി. ബുക്‌സ ​‍്‌കറന്റ്‌ ബുക്‌സ്‌ ജനറൽ മാനേജരാണ്‌.

കൃതികൾ ഃ അഭിശപ്‌തർ, പൂർവാശ്രമം, അകത്തളങ്ങൾ, കടലാസുകപ്പൽ, ഇനി യാത്ര (നോവലുകൾ), അനുഭൂതികൾ, അപൂർവം ചിലർ, ദക്ഷിണ, നിങ്ങൾ അറിയുന്ന ഒരാൾ, ദൈവത്തിന്റെ മുഖം, അച്‌ഛനും അമ്മയ്‌ക്കും സുഖംതന്നെ (കഥാസമാഹാരങ്ങൾ), ഐസ്‌ക്രീം, കാട്‌, ദീപുവിന്റെ ലോകം, നന്മയുടെ പൂക്കൾ, നിറങ്ങൾ, അമ്മയോടൊപ്പം, ആനക്കഥ, ദൈവത്തിന്റെ സിംഹാസനം, പ്രകൃതിയുടെ സംഗീതം, മുറ്റത്തെ മുല്ല, സ്വർണ്ണത്താക്കോൽ (ബാലസസാഹിത്യം), രക്‌തത്തിന്റെ കഥ, എവറസ്‌റ്റ്‌ ഉയരങ്ങളിലേക്ക്‌ എന്റെ യാത്ര (ബാലസാഹിത്യം വിവർത്തനം).

ഭീമാ ബാലസാഹിത്യ അവാർഡ്‌ 1991 (നിറങ്ങൾ), എസ്‌.ബി.ഐ. അവാർഡ്‌ (അമ്മയോടൊപ്പം), എൻ.സി.ഇ.ആർ.ടി.യുടെ ദേശീയപുരസ്‌കാരം (ആനക്കഥ), ഭീമാ ബാലസാഹിത്യ അവാർഡ്‌ 1999 (ദൈവത്തിന്റെ സിംഹാസനം), സംസ്‌ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ അവാർഡ്‌ 1999 (ആനക്കഥ) എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

ഭാര്യ ഃ ഇന്ദിര. മക്കൾ ഃ കവിത, ഹരി.

വിലാസംഃ

ഹരി

കോട്ടയം 686030


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited