Sep 25 01:54:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബാലചന്ദ്രൻ വടക്കേടത്ത്‌

ബാലചന്ദ്രൻ വടക്കേടത്ത്‌

1955 ൽ തൃശൂർ ജില്ലയിലെ നാട്ടികയിൽ ജനിച്ചു. വാക്കിന്റെ സൗന്ദര്യശാസ്‌ത്രം, മരണവും സൗന്ദര്യവും നിഷേധത്തിന്റെ കല, ഉത്തരസംവേദനം, വായനയുടെ ഉപനിഷത്ത്‌ എന്നിവയാണ്‌ കൃതികൾ. കാവ്യമണ്ഡലം അവാർഡും (നിഷേധത്തിന്റെ കല) ഫാദർ വടക്കേൽ അവാർഡും (ഉത്തരസംവേദന) ലഭിച്ചിട്ടുണ്ട്‌. ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്നു.

അച്‌ഛൻ ഃ എഴുത്തുകാരനായ രാമചന്ദ്രൻ വടക്കേടത്ത്‌.

ഭാര്യ ഃ സതി. മകൻ ഃ കൃഷ്‌ണചന്ദ്രൻ.

വിലാസം

വടക്കേടത്ത്‌ വീട്‌

നാട്ടിക പി.ഒ.

തൃശൂർ ജില്ല 680566


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited