Nov 14 02:01:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.സി. ശ്രീജൻ

വി.സി. ശ്രീജൻ

ജനനംഃ1951.

വിദ്യാഭ്യാസംഃ ഗവ. കോളജ്‌ മടപ്പളളി, കലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി സെന്റർ തലശ്ശേരി. ഇപ്പോൾ തലശ്ശേരി ബ്രണ്ണൻ കോളജിൽ ഇംഗ്ലീഷ്‌ അധ്യാപകൻ.

കൃതികൾഃ ചിന്തയിലെ രൂപകങ്ങൾ, കഥയും പ്രത്യയശാസ്‌ത്രവും, പ്രവാചകന്റെ മരണം, വാക്കും വാക്കും, അർത്ഥാന്തരന്യാസം, ആധുനികോത്തരംഃ വിശകലനവും വിമർശനവും, വിമർശനാത്‌മകസിദ്ധാന്തം.

വിലാസം

ചാലിൽ വീട്‌

ചൊവ്വ

കണ്ണൂർ-670006


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited