Nov 21 01:37:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിനു എബ്രഹാം

വിനു എബ്രഹാം

പത്തനംതിട്ട ജില്ലയിലെ നെടുങ്ങാടപ്പളളി മോടയിൽ കുടുംബത്തിൽ 1966 ജൂൺ ഒന്നിന്‌ ജനനം. പിതാവ്‌-ഏബ്രഹാം വർഗീസ്‌. മാതാവ്‌-സൂസൻ. ചങ്ങനാശ്ശേരി എസ്‌.ബി. കോളജിൽ നിന്ന്‌ എം.എ. (ഇക്കണോമിക്‌സ്‌)യും ബോംബെ സേവിയർ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കമ്മ്യൂണിക്കേഷൻസിൽ നിന്ന്‌ ജേർണലിസം ഡിപ്ലോമയും കരസ്ഥമാക്കി. ബോംബെയിൽ ഹ്രസ്യകാലത്തെ സ്വതന്ത്രപത്രപ്രവർത്തനത്തിന്‌ ശേഷം 91 മുതൽ ‘ദ വീക്ക്‌’ വാരികയുടെ കേരള ലേഖകനായി തിരുവനന്തപുരത്ത്‌ പ്രവർത്തിക്കുന്നു. മികച്ച പത്രപ്രവർത്തനത്തിനുളള നിരവധി പുരസ്‌കാരങ്ങള ലഭിച്ചിട്ടുണ്ട്‌. സിനിമയും യാത്രയും താൽപ്പര്യമുളള വിഷയങ്ങൾ. കേരള സർവ്വകൽ​‍ാശാല ജേർണലിസം ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌, കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്‌ ജൂറി എന്നിവയിൽ അംഗമായിരുന്നു.

ഭാര്യഃ സുജ. മക്കൾ - കെവിൻ, മെറിൽ

വിലാസംഃ

‘ദ വീക്ക്‌’, മലയാള മനോരമ, തിരുവനന്തപുരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited