Nov 16 11:04:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.കെ. നാരായണൻ

പി.കെ. നാരായണൻ

1937 ഏപ്രിൽ 23-ന്‌ എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്തു ജനിച്ചു.

1958-ൽ വെളളായണി കാർഷികകോളജിൽനിന്ന്‌ ബി.എസ്‌സി. ബിരുദം നേടി. പിന്നീട്‌ ഫിൽ​‍ിപ്പൈൻസ്‌ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ അഗ്രിക്കൾച്ചറൽ കമ്മ്യൂണിക്കേഷൻസിൽ എം.എസ്‌സി. ബിരുദവും സമ്പാദിച്ചു. 1959-ൽ കൃഷിവികസന ഓഫീസറായി സർവീസിൽ പ്രവേശിച്ചു. തുടർന്ന്‌ ഫാം മാനേജ്‌മെന്റ്‌ റിസർച്ച്‌ സ്‌റ്റഡീസിന്റെ ജില്ലാ ഓഫിസറായി. 1962 മുതൽ റബ്ബർബോർഡിൽ പബ്ലിക്‌ റിലേഷൻസ്‌ വകുപ്പിന്റെ മേധാവിയായും റബ്ബർ പ്രൊഡക്‌​‍്‌ഷൻ കമ്മീഷണറായും പ്രവർത്തിച്ചു. സർവീസിൽനിന്നു വിരമിച്ച ശേഷം 1995-ൽ നാഗാർജ്ജുന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഡയറക്‌ടർ ബോർഡ്‌ അംഗമായി. കാർഷിക മേഖലയ്‌ക്ക്‌ പുത്തനുണർവു പകർന്ന അനേകം ലേഖനങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

1996 ഒക്‌ടൊബർ 20-ന്‌ നിര്യാതനായി.

ഭാര്യ ഃ ശ്രീദേവി.

മക്കൾ ഃ എൻ.വാസുദേവ്‌ (യു.എസ്‌.എ.), ലക്ഷ്‌മി എൻ. മേനോൻ (ഇന്റിരിയർ ഡിസൈനർ)


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited