Nov 14 16:31:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.ജെ.എസ്‌. ജോർജ്ജ്‌

ടി.ജെ.എസ്‌. ജോർജ്ജ്‌

പത്രപ്രവർത്തകൻ, ജീവചരിത്രകാരൻ എന്നീ നിലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ചിട്ടുളള ടി.ജെ.എസ്‌.ജോർജ്ജ്‌ 1950ൽ എസ്‌.സദാനന്ദിന്റെ ‘ഫ്രീ പ്രസ്‌ ജേണലി’ലൂടെ തുടക്കം കുറിച്ചു.

ദ സർച്ച്‌ലൈറ്റ്‌ (പാറ്റ്‌ന), ദി ഫാർ ഈസ്‌റ്റേൺ ഇക്കണോമിക്‌ റിവ്യൂ (ഹോങ്‌കോങ്ങ്‌) എന്നീ പ്രസിദ്ധീകരണങ്ങളിലും, യുണൈറ്റഡ്‌ നേഷൻസിലും (ന്യൂയോർക്ക്‌) സേവനമനുഷ്‌ഠിച്ചു. ‘ഏഷ്യാവീക്കി’ന്റെ സ്‌ഥാപകപത്രാധിപരാണ്‌. ഇപ്പോൾ ‘ഇൻഡ്യൻ എക്‌സ്‌പ്രസ്സി’ന്റെ എഡിറ്റോറിയൽ അഡ്വൈസറാണ്‌.

കൃഷ്‌ണമേനോൻഃഎ ബയോഗ്രഫി (1964), ലീ കുവാൻ യ്യൂസ്‌ സിംഗപ്പൂർ (1973), റിവോൾട്ട്‌ ഇൻ മിൻഡനാവോഃ ദ റൈസ്‌ ഓഫ്‌ ഇസ്ലാം ഇൻ ഫിലിപ്പീൻ പൊളിറ്റിക്‌സ്‌ (1980), പോത്തൻ ജോസഫ്‌സ്‌

ഇന്ത്യഃ എ ബയോഗ്രഫി(1992), ദ ലൈഫ്‌ ആൻഡ്‌ ടൈംസ്‌ ഓഫ്‌ നർഗീസ്‌ (1994), ദി എൻക്വയർ ഡിക്‌ഷ്‌ണറി (1998) എന്നിവയാണ്‌ പ്രധാനകൃതികൾ.

വിലാസംഃ

നെടിയുഴത്തിൽ തയ്യിൽ

തുമ്പമൺ, പന്തളം

--------------

166 എ, രാജ്‌മഹൽ വിലാസ്‌

ബാംഗ്ലൂർ-560 080


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited