Nov 18 05:50:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇന്ദു ബി. നായർ

ഇന്ദു ബി. നായർ

1936 ൽ മാവേലിക്കരയിൽ ജനിച്ചു.

അച്‌ഛൻഃ പ്രശസ്‌തസാഹിത്യകാരനായിരുന്ന എൻ.പി.ചെല്ലപ്പൻ നായർ.

അമ്മഃ കമലമ്മ.

തിരുവനന്തപുരം വിമൻസ്‌ കോളജ്‌, കോട്ടയം മൗണ്ട്‌ കാർമൽ ട്രെയിനിങ്ങ്‌ കോളജ്‌, ചങ്ങനാശേരി എൻ.എസ്‌.എസ്‌.കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഒരു വ്യാഴവട്ടക്കാലം മൗണ്ട്‌ കാർമൽ ഹൈസ്‌കൂളിൽ ഭാഷാധ്യാപികയായിരുന്നു. 1976 മുതൽ ‘വനിത’ പത്രാധിപസമിതി അംഗം. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും കഥകളും എഴുതാറുണ്ട്‌. ഐസ്‌ക്രീം (ബാലസാഹിത്യം), ഉപ്പുശീടൈയും കൊസുവും (സ്‌മരണകൾ) എന്നിവ പ്രസിദ്ധീകരിച്ചു.

ഭർത്താവ്‌ഃ റബ്ബർ ഗവേഷണകേന്ദ്രം മുൻ ഡയറക്‌ടർ വി.കെ. ഭാസ്‌കരൻ നായർ.

മക്കൾഃ പാർവതി, ലക്ഷ്‌മി, ഗീത.

വിലാസംഃ

‘കൈരളി’

മുട്ടമ്പലം പി.ഒ.

കോട്ടയം 686 004


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited