Nov 16 18:14:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എൻ.എം. മുഹമ്മദലി

ഡോ. എൻ.എം. മുഹമ്മദലി

ജനനംഃ 1942 നവംബർ 13

തൃശൂർ ജില്ലയിലെ അഴീക്കോട്‌ ഗ്രാമത്തിൽ. 1968ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നും എം.ബി.ബി.എസ്‌. ബിരുദമെടുത്തു. 1974ൽ റാഞ്ചി (ബീഹാർ) സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സൈക്യാട്രിയിൽനിന്നും മനോരോഗചികിത്‌സാശാസ്‌ത്രത്തിൽ ബിരുദാനന്തര ഡിപ്ലോമ. 1969ൽ സംസ്‌ഥാന സർക്കാർ സർവീസിൽ പ്രവേശിച്ചു. 1997 നവംബർ 30-ന്‌ സർവീസിൽനിന്നും വിരമിച്ചു. ഇപ്പോൾ തിരുവനന്തപുരം ജില്ലാ ജൂവനൈൽ വെൽഫെയർ ബോർഡ്‌ ചെയർമാനാണ്‌.

തിരുവനന്തപുരത്ത്‌ കാഞ്ഞിരംപാറ ഹരിതഗിരിയിൽ സ്‌ഥിരതാമസം.

ഭാര്യഃ കെ.എം.റാബിയ.

മക്കൾഃ എൻ.എം.കമാൽ, എൻ.എം. ആശ.

വിലാസംഃ

ഡോ.എൻ.എം. മുഹമ്മദലി

33-ഹരിതഗിരി

കാഞ്ഞിരംപാറ

തിരുവനന്തപുരം 695 030


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited